കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികളാണ് സഹപാഠിയെ ആക്രമിച്ചത്.

കൊല്ലം : അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യർത്ഥികളാണ് സഹപാഠിയെ ആക്രമിച്ചത്. പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽ.