വാര്‍ഡന്‍; അഭിമുഖം 30 ന്

എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ബിരുദം, ബി.എഡ്, സമാനയോഗ്യതകള്‍, മുന്‍പരിചയം അഭികാമ്യം.

വാര്‍ഡന്‍; അഭിമുഖം 30 ന്
the-warden-interview-on-the-30th

വയനാട് : ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയിലേയ്ക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ബിരുദം, ബി.എഡ്, സമാനയോഗ്യതകള്‍, മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ മെയ് 30 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍; 04936203824

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.