രസതന്ത്രത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കി ശ്രീവിദ്യ ഉപ്പാലക്കൽ.
വടകര മടപ്പള്ളിയിലെ രാമനിലയത്തിൽ ദിനേശ് കുമാർ ഉപ്പാലക്കലിൻ്റെയും നെല്ലിയോട്ട് ബിന്ദുവിൻ്റെയും മകളാണ്.
 
                                ചെന്നൈ എസ്. ആർ.എം യൂനിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ശ്രീവിദ്യ ഉപ്പാലക്കൽ.ചെന്നൈ എസ്. ആർ.എം യൂനിവേഴ്സിറ്റിയിൽ സയൻ്റിഫിക് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീവിദ്യ ഉപ്പാലക്കൽ വടകര മടപ്പള്ളിയിലെ രാമനിലയത്തിൽ ദിനേശ് കുമാർ ഉപ്പാലക്കലിൻ്റെയും നെല്ലിയോട്ട് ബിന്ദുവിൻ്റെയും മകളാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            