ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പാലക്കാട് : ജില്ലാ വിദ്യാഭ്യാസ വകുപ്പിലേക്ക് ഹൈസ്‌കൂള്‍ ടീച്ചര്‍(സോഷ്യല്‍ സയന്‍സ്-തമിഴ് മീഡിയം-റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍)കാറ്റഗറി നമ്പര്‍.603/2022) തസ്തികയിലേക്ക് 02-07-2023ന് നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിലേക്ക് ഹൈസ്‌കൂള്‍ ടീച്ചര്‍(സോഷ്യല്‍ സയന്‍സ്-തമിഴ് മീഡിയം)കാറ്റഗറി നമ്പര്‍.602/2022) തസ്തികയിലേക്ക് 02-07-2023ന് നടത്തിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.