രണ്ടാം ഗഡു ഫീസ് അടയ്ക്കണം

മേയ് 6 മുതൽ 20 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടുകൂടി മേയ് 31 വരെയും ഫീസ് അടയ്ക്കാം

രണ്ടാം ഗഡു ഫീസ് അടയ്ക്കണം
second-installment-fee-is-to-be-paid

തിരുവനന്തപുരം : സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ ആദ്യ ബാച്ച് പ്രവേശനം നേടിയ വിദ്യാർഥികൾ കോഴ്സ് ഫീസിന്റെ രണ്ടാം ഗഡു മേയ് 6 മുതൽ 20 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടുകൂടി മേയ് 31 വരെയും ഫീസ് അടയ്ക്കാം. രസീത് സ്കോൾ-കേരള ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.