സൈക്കോളജി അപ്പ്രന്റിസ് അഭിമുഖം

അഭിമുഖം 26/07/2024 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടക്കും.

Jul 20, 2024
സൈക്കോളജി അപ്പ്രന്റിസ് അഭിമുഖം

തിരുവനന്തപുരം : ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്പ്രെന്റിസ് ഉദ്യോഗാർത്ഥികളെ പ്രതിമാസം 17,600/-(രൂപ പതിനേഴായിരത്തി അറുനൂറ് മാത്രം) നിരക്കിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 26/07/2024 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. റെഗുലർപഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(MA/MSc) നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സെർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9847245617 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.