ഒൻപാതാം ക്ലാസ്സ് യോഗ്യത ഉണ്ടോ⁉️ കേരള പിഎസ്‌സി അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കാം

ഉദ്യോഗാർഥിക്ക് സൈക്ലിംഗ് അറിഞ്ഞിരിക്കണം. സ്ത്രീകൾക്ക് സൈക്ലിംഗ് അറിഞ്ഞിരിക്കൽ നിർബന്ധം ഇല്ല.

Jul 20, 2024
ഒൻപാതാം ക്ലാസ്സ് യോഗ്യത ഉണ്ടോ⁉️ കേരള പിഎസ്‌സി അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കാം

ഒൻപാതാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് കേരള പിഎസ്‌സി അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥിക്ക് സൈക്ലിംഗ് അറിഞ്ഞിരിക്കണം. സ്ത്രീകൾക്ക് സൈക്ലിംഗ് അറിഞ്ഞിരിക്കൽ നിർബന്ധം ഇല്ല.

18-36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ( SC/ST/OBC ഉദ്യോഗാർഥികൾക്ക് വയസ്സിൽ ഇളവ് ലഭിക്കും).

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 14/08/2024

Prajeesh N K MADAPPALLY