മഴയെത്തും മുന്‍പേ മാലിന്യമുക്തമാവാം ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം

മഴയെത്തും മുന്‍പേ മാലിന്യ മുക്തമാവാം

മഴയെത്തും മുന്‍പേ മാലിന്യമുക്തമാവാം ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണം

ജില്ലാ ശുചിത്വമിഷന്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്എന്നിവയുടെ സംയുക്താഭിമുഖ്യത്തില്പകര്ച്ചവ്യാധി വ്യാപനം തടയല്‍, മഴക്കാലപൂര് ശുചീകരണം ലക്ഷ്യമിട്ട് ജില്ലയില് മെയ് 18,19 തിയതികളില്ജനകീയ ശുചീകരണ ക്യാമ്പയിന്നടത്തുമെന്ന് ജില്ലാ കളക്ടര്ഡോ രേണുരാജ് അറിയിച്ചു. 'മഴയെത്തും മുന്പേ മാലിന്യ മുക്തമാവാം' എന്ന പേരിലാണ് ജില്ലയില്ശുചീകരണ ക്യാമ്പയിന്നടക്കുന്നത്. പൊതു നിരത്തുകള്‍, സ്ഥാപനങ്ങള്‍, മാര്ക്കറ്റുകള്‍, പൊതുഇടങ്ങള്എന്നിവടങ്ങളിലെ മാലിന്യം നീക്കം ചെയുകയും വൃത്തിയാക്കിയ ഇടങ്ങളില്മാലിന്യം നിക്ഷേപിക്കുന്നത് തടയുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ക്യാമ്പയിന്റെ ഭാഗമായി പൊതു ജലാശയങ്ങള്‍, പുഴകള്‍, തോടുകള്‍, കുളങ്ങള്ശുചീകരിക്കും. ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് ബന്ധപ്പെട്ട ഏജന്സികള്ക്കോ ഹരിതകര്മ്മ സേനക്കോ കൈമാറണം.

What's Your Reaction?

like

dislike

love

funny

angry

sad

wow