പാർലമെന്ററി പ്രാക്ടീസ് സർട്ടിഫിക്കറ്റ് കോഴ്സ് എഴുത്തു പരീക്ഷ ആഗസ്റ്റ് 10ന്

പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ ജൂലൈ 1 വരെയും പിഴയോടുകൂടി ജൂലൈ 15 വരെയും സ്വീകരിക്കും.

പാർലമെന്ററി പ്രാക്ടീസ് സർട്ടിഫിക്കറ്റ് കോഴ്സ് എഴുത്തു പരീക്ഷ ആഗസ്റ്റ് 10ന്
parliamentary-practice-certificate-course

തിരുവനന്തപുരം : കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ - 2023ന്റെ എഴുത്തു പരീക്ഷ ആഗസ്റ്റ് 10, 11 തീയതികളിൽ നടത്തും. പരീക്ഷയ്ക്കുള്ള അപേക്ഷയും പരീക്ഷാ ഫീസും പിഴ കൂടാതെ ജൂലൈ 1 വരെയും പിഴയോടുകൂടി ജൂലൈ 15 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.niyamasabha.org

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.