മദ്യനിരോധനം, ജൂണ്‍ നാലിന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് വയനാട് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി

May 22, 2024
മദ്യനിരോധനം, ജൂണ്‍ നാലിന്
ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് വയനാട് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കി. മദ്യശാലകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍, ഹോട്ടലുകള്‍/നക്ഷത്ര ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബ്ബുകള്‍ എന്നിവി ടങ്ങളില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം കൈവശം വയ്ക്കു ന്നതിനും വിതരണം ചെയ്യുന്നതിനുള്ള വിവിധ വിഭാഗങ്ങളുടെ ലൈസന്‍സുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.