ലൈബ്രേറിയന്‍ ഒഴിവ്
പ്രായപരിധി 41 വയസ്. (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മെയ് 20നകം പേര് രജിസ്റ്റര്‍ ചെയ്യണം
കണ്ണൂർ : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കുറഞ്ഞത് ആറ് മാസക്കാലത്തെ എം ആര്‍ ടി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ആരോഗ്യ സര്‍വ്വകലാശാലക്ക് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ കോഴ്‌സ് അല്ലെങ്കില്‍ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സിലുള്ള ഡിപ്ലോമ.
പ്രായപരിധി 41 വയസ്. (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മെയ് 20നകം പേര് രജിസ്റ്റര്‍ ചെയ്യണം.