ചെമ്പേരിയിലെ പ്രമുഖ വ്യാപാരിയായ കോട്ടയിൽ കെ എം മാത്യു (കുട്ടി ചേട്ടൻ) 78 നിര്യാതനായി . സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച 21/05 /26 ഉച്ചയ്ക്ക് 12 മണിക്ക് അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ.ജോസഫ് പാമ്പ്ലാനി പിതാവിൻ്റെ കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക കുടുംബക്കല്ലറയിൽ.
ഭാര്യമാർ പരേതയായ ലീലാമ്മ പൂവേലിൽ (ചെമ്പേരി), ഗ്രേസ്മ്മ മുണ്ടിയാനിക്കൽ (പെരുമ്പുന്ന),
മക്കൾ ബാബു കോട്ടയിൽ (ബിസിനസ് ചെമ്പേരി ) ,
ബോബി കോട്ടയിൽ ( അമേരിക്ക), ഡോ.ബിന്ദു മാത്യു ( പരിയാരം ദന്തൽ കോളേജ് ) ,
ജോമോൻ കോട്ടയിൽ (ഓസ്ട്രേലിയ) ,
മരുമക്കൾ ജീജ തെക്കേക്കര (നടുവിൽ ) ,
ബിൻസി പള്ളത്ത്മഠം (അമേരിക്ക) ആംസ്റ്റൺകട്ടക്കയം (കരുവൻചാൽ),
പ്രിയ പാട്ട് വേലിൽ (ഓസ്ട്രേലിയ), സഹോദരങ്ങൾ :-
ജോയി കോട്ടയിൽ (തൊട്ടിൽപാലം)
ബേബി കോട്ടയിൽ (തിരുവമ്പാടി) ,
മാർട്ടിൻ കോട്ടയിൽ (കോട്ടയിൽ ഏജൻസിസ് ചെമ്പേരി),
ആൻസി നാൽപ്പതാംകുളം(ജർമനി ),
വൽസ നടുവത്താണിയിൽ (പേരാവൂർ ) ,
മേരി പെണ്ണാപറമ്പിൽ (കൂടരഞ്ഞി),
പരേതനായ പാപ്പച്ചൻ കോട്ടയിൽ (പുറഞ്ഞാൺ).