കാഞ്ഞിരപ്പള്ളി :കപ്പാട് പനി ബാധിച്ച് യുവാവ് മരിച്ചു.കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് (49) മരിച്ചത്.
.മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ (വെള്ളിയാഴ്ച) രാവിലെ 10:30ന് മൂഴിക്കാട് ഉള്ള ഭവനത്തിൽ ആരംഭിച്ച് ദൈവാലയത്തിൽ എത്തി ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.
പരേതൻ്റെ ഭൗതീക ശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
. പനി ബാധിച്ച് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനാണ്
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.