ഐഎഫ്‌എഫ്‌കെ ഡിസംബർ 13 മുതൽ; ഡിസൈൻ ക്ഷണിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത്

Sep 18, 2024
ഐഎഫ്‌എഫ്‌കെ ഡിസംബർ 13 മുതൽ; ഡിസൈൻ ക്ഷണിച്ചു
iffk

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29മത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യുടെ ഡിസൈനിനും സിഗ്നേച്ചർ ഫിലിമിനുമുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു.അവസാന തീയതി: 2024 ഒക്ടോബർ 03.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.