CBSE ബോർഡ് പരീക്ഷയിൽ ആറു വിഷയങ്ങളിലും പൂർണ്ണമായ 100 മാർക്ക് (600/600)ഓൾഇന്ത്യ ഒന്നാം റാങ്ക് നേടി ആർഷാ അരോമൽ ജെ. കോശി.

ഇന്ത്യയിൽ ഒന്നാം റാങ്ക് മലയാളി പെൺകുട്ടിക്ക്

Apr 16, 2026
CBSE ബോർഡ് പരീക്ഷയിൽ ആറു വിഷയങ്ങളിലും പൂർണ്ണമായ 100 മാർക്ക് (600/600)ഓൾഇന്ത്യ ഒന്നാം റാങ്ക്   നേടി ആർഷാ അരോമൽ  ജെ. കോശി.
cbse 10 i st rank winner

തിരുവല്ല :ഇന്ത്യയിൽ ഒന്നാം റാങ്ക് മലയാളി പെൺകുട്ടിക്ക്. CBSE ബോർഡ് പരീക്ഷയിൽ ആറു വിഷയ ങ്ങളിലും പൂർണ്ണമായ 100 മാർക്ക് (600/600) നേടി ഓൾ ഇന്ത്യ ഒന്നാം റാങ്ക് കരസ്ഥമാക്കിയആർഷാ അരോമൽ ജെ. കോശി. അഭിനന്ദനങ്ങൾ. ഡൽഹിയിൽ താമസിക്കുന്ന അരോമൽ ജെ. കോശിയുടെയും റിയ അരോമലിന്റെയും മകൾ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.