ഡ്രൈവര്‍ ഗ്രേഡ് രണ്ട് പ്രായോഗിക പരീക്ഷ 29 ന്
ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന് ടിക്കറ്റ്, ഡ്രെവിംഗ് ലൈസന്‍സ് (എച്ച്ഡിവി), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകണം.
പത്തനംതിട്ട ജില്ലയിലെ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (വിമുക്തഭടന്മാര് മാത്രം) (കാറ്റഗറി നമ്പര്‍ 141/2023) തസ്തികയുടെ 14/05/2024 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) മെയ് 29 ന് രാവിലെ 5.30 മുതല്‍ തൃശൂര്‍ ജില്ലയിലെ രാമവര്‍മപുരം ഡിഎച്ച്ക്യൂ പരേഡ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന് ടിക്കറ്റ്, ഡ്രെവിംഗ് ലൈസന്‍സ് (എച്ച്ഡിവി), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ : 0468 2222665.