കൺസൾട്ടന്റ് (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) കരാർ നിയമനം

തിരുവനന്തപുരം : കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിൽ കൺസൾട്ടന്റ് (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. കൂടുതൽ വിരവരങ്ങൾക്ക്: www.erckerala.org.