നൂതന സാങ്കേതികവിദ്യയിലെ തൊഴിലവസരങ്ങൾ : AVGC-XR കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്

കരിയർ ഗൈഡൻസ് ശില്പശാല ശനിയാഴ്ച്ച (ജൂൺ 8 ) രാവിലെ 10 മുതൽ 12:30 വരെ നടത്തും.

നൂതന സാങ്കേതികവിദ്യയിലെ തൊഴിലവസരങ്ങൾ : AVGC-XR കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്
career-opportunities-in-advanced-technology

എറണാകുളം : കളമശ്ശേരി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  AVGC-XR കരിയർ ഗൈഡൻസ് ശില്പശാല ശനിയാഴ്ച്ച (ജൂൺ 8 ) രാവിലെ 10 മുതൽ 12:30 വരെ  നടത്തും.XR ഹൊറൈസൺ സ്ഥാപകനും ചെയർമാനുമായ ഡെൻസിൽ ആൻ്റണി നയിക്കുന്ന ഈ സെഷൻ, AVGC-XR-ൻ്റെ (ആനിമേഷൻ, വിഷ്വലൈസേഷൻ, ഗെയിമിംഗ്, എക്സ്റ്റൻഡഡ് റിയാലിറ്റി) ജോലി സാധ്യതകളെ പരിചയപെടുത്തുന്നു. ഈ മേഖലയിലെ വ്യവസായ സാധ്യതകളെക്കുറിച്ച് മനസിലാക്കാനും വൈവിധ്യമാർന്ന തൊഴിൽ പാതകളും അവസരങ്ങളും കണ്ടെത്തുവാനും ശില്പശാല സഹായിക്കും. കരിയർ ഓപ്ഷനുകൾ അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്കും ഒരു കരിയർ ഷിഫ്റ്റ് ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും ഒരുപോലെ ഉപകാരപ്രദമായി രിക്കും വർക്ക്ഷോപ്പ്.കൂടുതൽ വിവരങ്ങൾക്ക് : 9778598336 രജിസ്ട്രെഷൻ ലിങ്ക്:  https://link.asapcsp.in/8iHtrV

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.