അധ്യാപക നിയമനം

ജൂണ്‍ 27 പകല്‍ 11 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും

അധ്യാപക നിയമനം
appointment-of-teachers

മലപ്പുറം : പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ 27 പകല്‍ 11 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2771999.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.