സ്പോര്‍ട്സ് ക്വാട്ട പ്രവേശനം
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ 27 ന് നടക്കും
മലപ്പുറം : പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ 2024-2025 അധ്യയന വര്‍ഷത്തെ ബിരുദ കോഴ്സുകളിലെ സ്പോര്‍ടസ് ക്വാട്ട സീറ്റു് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് (ജൂണ്‍ 25) വൈകീട്ട് അഞ്ചു മണിക്കുള്ളില്‍ കോളേജില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ 27 ന് നടക്കും.