സൗജന്യ പരിശീലനം
മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം

വയനാട് :പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. മെയ് രണ്ടിന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 8078711040, 8590762300