അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം വിളിക്കും

Jul 10, 2026
അക്ഷയ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം വിളിക്കും
v d satheesan cm

തിരുവനന്തപുരം :അക്ഷയ സംരംഭകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹരിക്കുന്നതിന് യോഗം ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .  അക്ഷയ സംരംഭകർ നേരിടുന്ന  വിവിധ വിഷങ്ങൾ ബോധ്യപ്പെടുത്തുകയും അതിന് പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട്  ഫോറം ഓഫ് അക്ഷയ എന്റർപ്രെണ്ണേഴ്സ് (ഫേസ് ) സംസ്ഥാന നേതാക്കൾ   മുഖ്യമന്ത്രിയെ  നേരിൽ കണ്ട് ആവശ്യമുന്നയിച്ചതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് .  ഫേസ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ,സംസ്ഥാന വൈസ് പ്രസിഡന്റ് സജ്‌ജയകുമാർ ,സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീഷ് ജേക്കബ് ,ശ്രീജു കോട്ടയം എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത് .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.