കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സി എം റിസർച്ചർ ഫെല്ലോഷിപ്പിന് മാന്വൽ ആയി അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അംഗീകരിച്ച് 14 ന് വൈകിട്ട് 5 നകം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിൽ സമർപ്പിക്കണം.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.