എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം

അപേക്ഷ ആഗസ്റ്റ് 8ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും

Aug 8, 2024
എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം
apply-for-mba-disaster-management-admission

തിരുവനന്തപുരം :  പി.ടി.പി നഗറിലുള്ള റവന്യൂ വകുപ്പിന്റെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ 2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 8ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കോഴ്സിന് അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള ഇന്റർവ്യൂ/ ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ ആഗസ്റ്റ് 9ന് രാവിലെ നടത്തും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.