എൻജിനിയറിങ്, ഫാർമസി പ്രവേശനം: ഒന്നാം അലോട്‌മെന്റ് ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ്/ഫാർമസി പ്രവേശനത്തിനുള്ള ഒന്നാംഘട്ട താത്കാലിക അലോട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.പരാതികൾ [email protected] എന്ന ഇ-മെയിലിൽ വ്യാഴാഴ്ച രാവിലെ 11-നുള്ളിൽ അറിയിക്കാം. പരാതികൾ പരിഹരിച്ച് ഒന്നാം അലോട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.cee.kerala.gov.in