സ്‌പോർട്‌സ് സ്‌കൂളുകളിലെ കോച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷകൾ 2024 ജൂൺ 22-ന് വൈകുന്നേരം 5:00- നകം സമർപ്പിക്കണം.

Jun 14, 2024
സ്‌പോർട്‌സ് സ്‌കൂളുകളിലെ കോച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
applications-are-invited-for-coaching-posts-in-sports-schools

തിരുവനന്തപുരം: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആൻറ് കണ്ടീഷനിംഗ് എക്‌സ്‌പെർട്ട് ഗ്രേഡ്11 എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2024--25 അധ്യയന വർഷത്തിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ കണ്ണൂർ, സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലേക്കാണ് നിലവിലെ അവസരങ്ങൾ.തിരുവനന്തപുരം: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്‌പോർട്‌സ് സ്‌കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ കോച്ച്, കോച്ച്, അസിസ്റ്റൻറ് കോച്ച്, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആൻറ് കണ്ടീഷനിംഗ് എക്‌സ്‌പെർട്ട് ഗ്രേഡ്11 എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2024--25 അധ്യയന വർഷത്തിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ കണ്ണൂർ, സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലേക്കാണ് നിലവിലെ അവസരങ്ങൾ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.