മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
വാളക്കുഴി സ്വദേശി ഗ്ലാഡ്സൺ മാത്യു (20) വിനെയാണ് കാണാതായത്.
![മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി](https://akshayanewskerala.in/uploads/images/202406/image_870x_666c219f69961.jpg)
മല്ലപ്പള്ളി: മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂക്കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വാളക്കുഴി സ്വദേശി ഗ്ലാഡ്സൺ മാത്യു (20) വിനെയാണ് കാണാതായത്. കുളിക്കാനിറങ്ങിയതിന് പിന്നാലെ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടമുണ്ടായത്.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)