കുന്നക്കാട്ട് അന്നമ്മ മാത്യു (93) അന്തരിച്ചു
ആനിക്കാട് ഈസ്റ്റ്: കുന്നക്കാട്ട് അന്നമ്മ മാത്യു (93) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (12) വൈകിട്ട് 5ന് മകൻ അനിലിന്റെ (ആനിക്കാട്) ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച (13) രാവിലെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. പരേത ആനിക്കാട് പാറേമാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ. എം. മാത്യു (പാപ്പച്ചൻ). മക്കൾ: രാജു കുന്നക്കാട് (അയർലൻഡ്,പ്രവാസി കേരളാ കോൺഗ്രസ് അയർലൻഡ് ഘടകം പ്രസിഡന്റ് ), വത്സമ്മ, ലൈലമ്മ (ഏലിയാമ്മ, അയർലൻഡ്), ഫാ.ടോമി മാത്യു എസ് ഡി ബി (കൊൽക്കത്ത), റോയിസ്, സുനിൽ (മെറീന ഷൂ പാലസ്), അനിൽ (അതിഥി കേറ്ററിങ്, പള്ളിക്കത്തോട്), പരേതനായ മാത്യു (ജോയി, ഉടുമ്പൻചോല). മരുമക്കൾ: അപ്പച്ചൻ കൊടോപ്പറമ്പിൽ (ആർപ്പൂക്കര), ജോസഫ് കളപ്പുരക്കൽ (അയർലൻഡ്), എൽസി രാജു പറമ്പുകാട്ടിൽ (അയർലൻഡ്), ലിസി റോയിസ് തെങ്ങും തോട്ടത്തിൽ (മുത്തോലി), ലൈസാമ്മ സുനിൽ പ്ലാക്കുഴിയിൽ മറ്റക്കര (ഇസ്രായേൽ), ലിജി അനിൽ പുതുപ്പറമ്പിൽ പേരാവൂർ (ഇസ്രായേൽ), പരേതയായ ത്രേസ്യാമ്മ പേഴുംകാട്ടിൽ (ഉടുമ്പൻചോല).


