ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് പ​രി​ക്ക്

ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ത​ഗ് ലൈ​ഫ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് പ​രി​ക്ക്
actor-joju-george-injured-during-shooting

ചെ​ന്നൈ: ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് പ​രി​ക്ക്. ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന ത​ഗ് ലൈ​ഫ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.ജോ​ജു​വി​ന്‍റെ കാ​ൽ പാ​ദ​ത്തി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നും ചാ​ടു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.