കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യചെയ്ത നിലയില്‍
സിപിഒ മധു(47)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
![കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യചെയ്ത നിലയില്‍](https://akshayanewskerala.in/uploads/images/202406/image_870x_6667eede45b61.jpg)
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യചെയ്ത നിലയില്‍. സിപിഒ മധു(47)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശിയാണ്. ആലപ്പുഴയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)