റെയിൽവേയിൽ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് ലേക്ക് വിജ്ഞാപനം ക്ഷണിച്ചു. ആകെ ഒഴിവുകൾ 32000.....
എസ് എസ് എൽ സി കുറഞ്ഞ യോഗ്യതയുള്ളവർ മുതൽ അപേക്ഷിക്കാം.ജനറൽ ഒ ബി സി വിഭാഗങ്ങൾക്ക് 500 രൂപയും എസ് സി എസ് ടി എന്നീ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് 250 ത് രൂപയുമാണ് ഫീസ്.
രാജ്യത്ത് ഏറ്റവും അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന റെയിൽവേയുടെ ഗ്രൂപ്പ് ഡി തസ്തികളിലേക്ക് വിജ്ഞാപനം ക്ഷണിച്ചു. 32000 ത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.റെയിൽവേയുടെ വിവിധ മേഖലകളിൽ ഒഴിവുകൾ ഉണ്ടാകും.
എസ് എസ് എൽ സി കുറഞ്ഞ യോഗ്യതയുള്ളവർ മുതൽ അപേക്ഷിക്കാം.ജനറൽ ഒ ബി സി വിഭാഗങ്ങൾക്ക് 500 രൂപയും എസ് സി എസ് ടി എന്നീ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് 250 ത് രൂപയുമാണ് ഫീസ്. ജനുവരി മാസം 23 ആം തീയ്യതി അപേക്ഷ സമർപ്പണം ആരംഭിക്കുകയും ഫെബ്രുവരി 22 ന് അവസാനിക്കുകയും ചെയ്യും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കം 18000 രൂപ മുതൽ 36000 രൂപ വരെ സ്കെയിലിലായി യിരിക്കും ശമ്പളം ലഭിക്കുക. 18 വയസുമുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാവുന്നതാണ്.
എല്ലാവരിലേക്കും ഈ അറിയിപ്പ് ഷെയർ ചെയ്യുക
ഇതുപോലുള്ള തൊഴിൽ അറിയിപ്പുകൾക്ക് അക്ഷയ ന്യൂസ് കേരള യുടെ ആപ്പ് ഡൌൺലോഡ് ചെയ്യുക. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
അക്ഷയ ന്യൂസ് കേരള ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.akshayanewskerala.app