കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളും മകനും
KOTTAYAM
![കമ്പത്ത് കാറിനുള്ളിൽ മരിച്ചത് കോട്ടയം സ്വദേശികളായ ദമ്പതികളും മകനും](https://akshayanewskerala.in/uploads/images/202405/image_870x_6645c458e4735.jpg)
കുമളി: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മലയാളികളായ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി.സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ എസ്.ജോർജ് (29) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.കുമളി -കമ്പം പാതയോരത്താണ് കാർ കിടന്നിരുന്നത്. മുന്നിലെ സീറ്റിലാണ് ജോർജിന്റെയും അഖിലിന്റെയും മൃതദേഹം. പിൻസീറ്റിൽ ഡോറിനോട് ചാരിയാണ് മേഴ്സിയുടെ മൃതദേഹം.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)