കണ്ണൂർ പടിയൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഒഴുക്കിൽപ്പെട്ട സൂര്യക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിനികൾ ഒഴുക്കിൽപ്പെട്ടത്.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.