പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

ച​ട​യ​മം​ഗ​ലം ക​ട​ന്നൂ​ർ സ്വ​ദേ​ശി ശ്രീ​രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്.

പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ
youth-arrested-in-pocso-case

ച​ട​യ​മം​ഗ​ലം: പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ യു​വാ​വി​നെ ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ട​യ​മം​ഗ​ലം ക​ട​ന്നൂ​ർ സ്വ​ദേ​ശി ശ്രീ​രാ​ജ് (20) ആ​ണ് പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ണാ​ഘോ​ഷ​ത്തി​ന് ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ വ​ർ​ക്ക​ല സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​രാ​ജി​ന്റെ വീ​ട്ടി​ലും സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലു​മാ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ പെ​ൺ​കു​ട്ടി​യെ ശ്രീ​രാ​ജ് അ​നു​ന​യി​പ്പി​ച്ചു സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി.

പെ​ൺ​കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശ്രീ​രാ​ജി​നെ​യും സു​ഹൃ​ത്തി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്ത് വ​രു​ന്ന​തി​നി​ടെ ക​ട​ന്നൂ​രി​ലെ കു​ന്നി​ന്റെ മു​ക​ളി​ൽ പെ​ൺ​കു​ട്ടി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​ത്തി​ന്ഇ​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ശ്രീ​രാ​ജി​നെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പ് ചു​മ​ത്തി ച​കേ​സെ​ടു​ത്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.