എം ആർ എസിൽ ഒഴിവ്
കണ്ണൂർ ഗവ:മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നീ ഭാഷ വിഷയങ്ങളിൽ എഴുത്തും വാVacancy in MRSയനയും കണക്കിൻ്റെ അടിസ്ഥാനവും താമസിച്ച് പഠിപ്പിക്കുന്നതിന് താൽപര്യമുള്ള യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മേൽ വിഷയങ്ങളിലെ -അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്നതിന് താൽപര്യമുള്ളവരും അതാത് വിഷയങ്ങളിൽ ബിരുദവും ബി-എഡും ഉള്ളവുമാവണം. . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18000/- രൂപ ഹോണറേറിയം ലഭിക്കും .അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 30. ഉച്ചയ്ക്ക് 2 മണി. വിലാസം :സീനിയർസുപ്രണ്ട്. എം ആർ എസ്. പട്ടുവം, കയ്യംതടം, അരിയിൽ പിഒ, കണ്ണൂർ 670143. ഫോൺ : 9496846525 .0460-2996794 9605420629,


