സ്വ​ർ​ണ​വി​ല കുറഞ്ഞു

പ​വ​ന് 40 രൂ​പ​യും ഗ്രാ​മി​ന് അ​ഞ്ചു രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്

Sep 28, 2024
സ്വ​ർ​ണ​വി​ല കുറഞ്ഞു
the-price-of-gold-has-decreased

കൊച്ചി : സ്വ​ർ​ണ​വി​ല കുറഞ്ഞു .പ​വ​ന് 40 രൂ​പ​യും ഗ്രാ​മി​ന് അ​ഞ്ചു രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 56,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,095 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം,‌ 18 കാ​ര​റ്റ് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 5,870 രൂ​പ​യി​ല്‍ തു​ട​രു​ന്നു.തു​ട​ര്‍​ച്ച​യാ​യ ആ​റ് ദി​വ​സ​ത്തെ മു​ന്നേ​റ്റ​ത്തി​നു ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ല്‍ ഇ​ടി​വു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 320 രൂ​പ​യും ബു​ധ​നാ​ഴ്ച പ​വ​ന് 480 രൂ​പ​യും തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വീ​തം വ​ർ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ, ഒ​രാ​ഴ്ച​യ്ക്കി​ടെ ഏ​ക​ദേ​ശം 2,200 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.