പുതുക്കിയ പരീക്ഷാ സിലബസ് പ്രസിദ്ധീകരിച്ചു
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
തിരുവനന്തപുരം : പുതുക്കിയ സിലബസിൽ SCERT ഒഴിവാക്കിയ പാഠഭാഗങ്ങൾ, 2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ സിലബസിൽ നിന്നും നീക്കം ചെയ്ത് പുതുക്കിയ സിലബസ് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300