വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം

അടുത്ത ബാച്ച് മെയ് 7 ന് തുടങ്ങും

വെബ് ഡെവലപ്മെന്റ് കോഴ്സിൽ അപേക്ഷിക്കാം
apply-for-web-development-course

തിരുവനന്തപുരം: ഹൈസ്‌കൂൾ / ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽ.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ വെബ് ഡെവലപ്‌മെന്റ് കോഴ്‌സ് നടത്തപ്പെടുന്നു. അടുത്ത ബാച്ച് മെയ് 7 ന്    തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 9447329978, www.lbt.ac.in

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.