പനക്കാട്ട് പ്രഭാകരന്‍ മാസ്റ്റര്‍ (67) അന്തരിച്ചു
obit
പന്ന്യന്നൂര്‍ : പന്ന്യന്നൂരിലെ പനക്കാട്ട് പ്രഭാകരന്‍ മാസ്റ്റര്‍ (67) അന്തരിച്ചു.
പുളിയനമ്പ്രം യു പി സ്‌കൂൾ റിട്ട. അധ്യാപകനും, കെ എസ് എസ് പി യു
പാനൂര്‍ ബ്ളോക്ക് സിക്രട്ടറിയും ആണ്.
ഭാര്യ : ഇന്ദിര
പരേതനായ പനക്കാട്ട് കുഞ്ഞിരാമന്‍ മാസ്റ്ററുടെയും കല്യാണിയുടെയും മകനാണ്.
മകന്‍ : ദിപിന്‍ (പുരാരേഖാ വകുപ്പ്, തിരുവനന്തപുരം)
മരുമകള്‍ : ജിന്‍സി
സഹോദരങ്ങള്‍ : പത്മാവതി, പ്രേമന്‍, മനോഹരന്‍, സുജാത, ശ്രീജ
സംസ്ക്കാരം : ഞായര്‍ രാവിലെ 9 മണിക്ക് കണ്ടിക്കല്‍ വാതക ശ്‌മശാനത്തിൽ