മുക്കൂട്ടുതറ കുളപ്രത്താഴെ ജോസഫ് ജോൺ (89) നിര്യാതനായി .
Mukututhara Kulaprathazhe Joseph John PASSED AWAY

മുക്കൂട്ടുതറ :വ്യാപാരി വ്യവസായി ഏകോപന സമതി മുൻ സംസ്ഥാ കമ്മറ്റി അംഗവും, മുൻ ജില്ല പ്രതിനിധിയും , മുക്കൂട്ടുതറ യൂണിറ്റിന്റെ പ്രസിഡന്റും ആയിരുന്ന മുക്കൂട്ടുതറ കുളപ്രത്താഴെ ജോസഫ് ജോൺ (89) നിര്യാതനായി .സംസ്‌കാരം നാളെ 28 ,ജൂലൈ 11.30 ന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ നടക്കും .