നീ​റ്റി പി​ജി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കും

ര​ണ്ട് ഷി​ഫ്റ്റുക​ളാ​യി​ട്ടാ​യി​രി​ക്കും പ​രീ​ക്ഷ ന​ട​ക്കു​ക. നാ​ഷ​ണ​ല്‍ ബോ​ര്‍​ഡ് ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ് ഇ​ന്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ണ് പു​തു​ക്കി​യ തീ​യ​തി അ​റി​യി​ച്ച​ത്.

നീ​റ്റി പി​ജി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കും
neet-pg-exam-will-be-held-on-august-11
ന്യൂ​ഡ​ല്‍​ഹി: നീ​റ്റി പി​ജി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കും. ര​ണ്ട് ഷി​ഫ്റ്റുക​ളാ​യി​ട്ടാ​യി​രി​ക്കും പ​രീ​ക്ഷ ന​ട​ക്കു​ക. നാ​ഷ​ണ​ല്‍ ബോ​ര്‍​ഡ് ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ് ഇ​ന്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സ് ആ​ണ് പു​തു​ക്കി​യ തീ​യ​തി അ​റി​യി​ച്ച​ത്.ചോ​ദ്യ​പ്പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​യാ​ണ് ഓ​ഗ​സ്റ്റി​ല്‍ ന​ട​ക്കു​ക. നി​ല​വി​ലെ പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ളും വി​വാ​ദ​ങ്ങ​ളു​മാ​ണ് നീ​റ്റ് പി​ജി പ​രീ​ക്ഷ മാ​റ്റാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ഷ​ണ​ല്‍ ബോ​ര്‍​ഡ് ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സും വി​ശ​ദീ​ക​രി​ച്ചു.പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ര​ണ്ട് നി​രീ​ക്ഷ​ക​രെ സം​സ്ഥാ​ന​ങ്ങ​ള്‍ നി​യോ​ഗി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം നി​ര്‍​ദ്ദേ​ശി​ച്ചു. ഇ​തി​ലൊ​രാ​ള്‍ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ക​ണ​മെ​ന്നും കേ​ന്ദ്രം നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഏ​കോ​പ​ന​ത്തി​ന് ഒ​രാ​ള്‍​ക്ക് ചു​മ​ത​ല ന​ല്‍​ക​ണ​മെ​ന്നും കേ​ന്ദ്രം നി​ര്‍​ദ്ദേ​ശി​ച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.