കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന്‍ മുല്ലൂര്‍ പരേതനായ ആന്‍റണിയുടെ ഭാര്യ മീര ആന്‍റണി - 71 നിര്യാതയായി.

Aug 11, 2026
കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന്‍ മുല്ലൂര്‍ പരേതനായ ആന്‍റണിയുടെ ഭാര്യ മീര ആന്‍റണി - 71 നിര്യാതയായി.
MEERA ANTONY
കട്ടപ്പന: കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന്‍ മുല്ലൂര്‍ പരേതനായ ആന്‍റണിയുടെ ഭാര്യ മീര ആന്‍റണി - 71 നിര്യാതയായി. മൃതശരീരം 12 ന് ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 ന് സർക്കിൾ ജംഗ്ഷനിലുള്ള ഷെമിലിന്റെ വീട്ടിൽ കൊണ്ടുവരുന്നതും സംസ്കാരചടങ്ങുകൾ 13 ന് വ്യാഴം രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു 11.30 ന് കട്ടപ്പന സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും. പരേത കുട്ടിക്കാനം മുകളേല്‍ കുടുംബാംഗമാണ്.
മക്കള്‍: ഷെമില്‍ മുല്ലൂര്‍ ആന്‍റണി (മുല്ലൂര്‍ ഏജന്‍സീസ്, കട്ടപ്പന), ഷാബിന്‍ മുല്ലൂര്‍ ആന്‍റണി (അയര്‍ലന്‍ഡ്), ശരത് മുല്ലൂര്‍ ആന്‍റണി (ഖത്തര്‍, സത്യം ഓണ്‍ലൈന്‍ നാഷണല്‍ ഹെഡ് ).
മരുമക്കള്‍: സിമി ഷെമില്‍ (വെട്ടത്ത്, കൊച്ചറ), ഷിന്‍റു ഷാബിന്‍ (ചെറപ്പുരയിടം, ചങ്ങനാശ്ശേരി), ജ്യോതി ശരത് (കുറ്റിപ്പുറത്ത്, പുതുപ്പള്ളി). CONDOLANCES AND PRAYERS....
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.