കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജൂലൈ ഉല്ലാസയാത്രകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

അതിരപ്പിള്ളി, മൂന്നാർ, വാഗമൺ, സൈലന്‍റ് വാലി, ഗവി തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലേക്ക് യാത്രയുണ്ട്.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജൂലൈ ഉല്ലാസയാത്രകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
ksrtc-budget-tourism-cell-has-published-details-of-july-excursions

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ജൂലൈയിൽ കോഴിക്കോടു നിന്ന് നടത്തുന്ന ഉല്ലാസയാത്രകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. അതിരപ്പിള്ളി, മൂന്നാർ, വാഗമൺ, സൈലന്‍റ് വാലി, ഗവി തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലേക്ക് യാത്രയുണ്ട്.

യാത്രാ വിശദാംശങ്ങൾ

ജൂലൈ 6, 13, 20, 27 -അതിരപ്പിള്ളി-മൂന്നാർ

ജൂലൈ 10, 25 -വാഗമൺ, കുമളി

ജൂലൈ 13, 21 -ജാനകിക്കാട്-പെരുവണ്ണാമൂഴി

ജൂലൈ 11, 26 -മലമ്പുഴ

ജൂലൈ 14, 28 -അതിരപ്പിള്ളി, മലക്കപ്പാറ

ജൂലൈ 7, 21- വയനാട്, തുഷാരഗിരി, 900കണ്ടി

ജൂലൈ 14, 28 -നെല്ലിയാമ്പതി

ജൂലൈ 21 -കൊച്ചിൻ നെഫർട്ടിറ്റി (കപ്പൽ)

ജൂലൈ 13, 30 -പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം

ജൂലൈ 20-കോട്ടയം, നാലമ്പലം

ജൂലൈ 13, 21 -ഗുരുവായൂർ, കാടാമ്പുഴ

ജൂലൈ 16, 27 -തൃശൂർ, നാലമ്പലം, തൃപ്രയാർ

ജൂലൈ 13, 27 -മൂകാംബിക ക്ഷേത്രം

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.