കീം 2025 : ഓൺലൈൻ അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി

Mar 11, 2025
കീം 2025 : ഓൺലൈൻ അപേക്ഷിക്കുന്നതിനുളള തീയതി നീട്ടി
keam

2025-26 വർഷത്തെ കേരള എഞ്ചിനീയറിംഗ്ഫാർമസിആർക്കിടെക്ചർമെഡിക്കൽമെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള  അവസാന തീയതി മാർച്ച് 12 വൈകുന്നേരം 5 മണി വരെയായി നീട്ടി.  വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ 2025 ഫെബ്രുവരി 20 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.