അ​​​ടു​​​ത്ത നാ​​​ല് ദി​​​വ​​​സം തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മധ്യകേ​​​ര​​​ള​​​ത്തി​​​ലും തീ​​​വ്ര മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Oct 8, 2024
അ​​​ടു​​​ത്ത നാ​​​ല് ദി​​​വ​​​സം തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മധ്യകേ​​​ര​​​ള​​​ത്തി​​​ലും തീ​​​വ്ര മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​
kerala--heavy-rain

തി​​​രു​​​വ​​​ന​​​ന്തപു​​​രം: അ​​​ടു​​​ത്ത നാ​​​ല് ദി​​​വ​​​സം തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മധ്യകേ​​​ര​​​ള​​​ത്തി​​​ലും തീ​​​വ്ര മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.ഇ​​​ടു​​​ക്കി​​​യി​​​ൽ നാ​​​ളെ​​​യും വ്യാ​​​ഴാ​​​ഴ്ച​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത മൂ​​​ന്നു ദി​​​വ​​​സ​​​വും പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.