കുട്ടികളേ ...മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലൈ) അവധിയാണ് കേട്ടോ...മറക്കണ്ട....സമയം വെറുതെ കളയരുത്.:കുട്ടികൾക്ക് ഉപദേശവുമായി ഇടുക്കി കളക്ടർ

IDUKKI HOLIDAY COLLCTOR

Jul 30, 2024
കുട്ടികളേ ...മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലൈ) അവധിയാണ് കേട്ടോ...മറക്കണ്ട....സമയം വെറുതെ കളയരുത്.:കുട്ടികൾക്ക് ഉപദേശവുമായി ഇടുക്കി കളക്ടർ
V VIGBESWARI IDUKKI COLLECTOR

ഇടുക്കി :കുട്ടികളേ ...മഴയും കാറ്റുമൊക്കെ കാരണം നാളെയും (31 ജൂലൈ) അവധിയാണ് കേട്ടോ...വീട്ടിലുള്ളവരെ ശല്യപ്പെടുത്താതെ സിലബസിലെ പുസ്തകങ്ങളോ, ലൈബ്രറി ബുക്കുകളോ വായിക്കാൻ ശ്രദ്ധിക്കണേ...വെറുതെ സമയം കളയരുത്. പിന്നെ മറ്റൊരു കാര്യം , കലക്ടറാണെന്ന് വച്ച് വെറുതെ അങ്ങ് അവധി പ്രഖ്യാപിക്കാനൊന്നും പറ്റില്ല കേട്ടോ......താലൂക്കുകളിൽ നിന്നും പോലീസിൽ നിന്നുമൊക്കെ റിപ്പോർട്ടുകൾ കിട്ടണം. പിന്നെ imd report, rainfall measurement, history of past incidents , cumulative rainfall accrued so far, windspeed ഇതെല്ലാം കണക്കിലെടുത്ത് മാത്രമേ അവധി കൊടുക്കാനാകൂ....പറഞ്ഞുവന്നത് എഫ് ബിയിൽ ബഹളം വച്ചിട്ട് കാര്യമില്ലെന്നാണ്.....അപ്പൊ നേരത്തെ പറഞ്ഞത് മറക്കണ്ട....സമയം വെറുതെ കളയരുത്....????  ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി  അവധി അറിയിപ്പിന്റെ കൂടെ സോഷ്യൽ മീഡിയയിൽ കുട്ടികളോട് പറഞ്ഞു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.