മലപ്പുറത്ത് 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Jul 12, 2024
മലപ്പുറത്ത് 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
h-one-n-one--precautionary-instructions

മലപ്പുറം : 12 പേർക്ക് കൂടി എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഇതോടെ ഈ വർഷം ജില്ലയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30 ആയി. ജൂലായ് 1 മുതൽ 7 വരെയുള്ള ദിവസങ്ങളിലാണ് നിലവിൽ ഈ 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആരും ചികിത്സയിലില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് ജാഗ്രത പാലിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.