പരീക്ഷാഫലം പ്രഖ്യാപിച്ചു

വയനാട് : കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2024-25 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം www.keralamediaacademy.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ സംബന്ധിച്ച വിവരങ്ങള്‍ ഇ-മെയിലിലൂടെ അറിയിക്കും.