ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കൊ​ച്ചു മി​ടു​ക്കി ഇ​വാ ജെ​യിം​സ്

ഇ​വ ജ​യിം​സ് ചാ​ത്ത​ന്നൂ​ർ സെൻറ് ജോ​ർ​ജ് യു.​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

May 20, 2024
ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കൊ​ച്ചു മി​ടു​ക്കി ഇ​വാ ജെ​യിം​സ്
eva-james-got-a-place-in-the-india-book-of-records

ചാ​ത്ത​ന്നൂ​ർ: ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി കൊ​ച്ചു മി​ടു​ക്കി ഇ​വാ ജെ​യിം​സ്. ചാ​ത്ത​ന്നൂ​ർ ഇ​ത്തി​ക്ക​ര ആ​റി​ലെ പ​ള്ളി​ക്ക​മ​ണ്ണ​ടി ക​ട​വി​ൽ 20 മി​നി​റ്റ് 20 സെ​ക്ക​ൻ​ഡ് 66 മി​ല്ലി മി​നി​റ്റ് സ​മ​യം പൊ​ങ്ങി​ക്കി​ട​ന്നാ​ണ് ‘ഫ്ലോ​ട്ടിം​ഗ് ഇ​ൻ റി​വ​ർ ഫോ​ർ ദി ​ലോ​ങ്ങ​സ്റ്റ് ഡ്യൂ​റേ​ഷ​ൻ ബൈ ​എ കി​ഡ്’ എ​ന്ന റെ​ക്കോ​ർ​ഡ് ഈ ​ആ​റു വ​യ​സ്സു​കാ​രി ക​ര​സ്ഥ​മാ​ക്കി​യ​ത്.ഇ​വ ജ​യിം​സ് ചാ​ത്ത​ന്നൂ​ർ സെൻറ് ജോ​ർ​ജ് യു.​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി ബി​വ ജ​യിം​സും നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തി വ​രി​ക​യാ​ണ്.ചാ​ത്ത​ന്നൂ​ർ താ​ഴം നോ​ർ​ത്ത് ജെ​യിം​സ് ഭ​വ​നി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജെ​യിം​സി​ന്റെ​യും ലീ​ന​യു​ടെ​യും മ​ക്ക​ളാ​ണ്. പ​ത്ത​നം​ത്തി​ട്ട സീ​ത​ത്തോ​ട് ഫ​യ​ർ ഫോ​ഴ്സി​ന്റെ സ്കൂ​ബാ ടീ​മി​ൽ അം​ഗ​മാ​യ ജ​യിം​സ് നീ​ന്ത​ൽ പ​രി​ശീ​ല​ക​നാ​ണ്. നൂ​റു ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന ജ​യിം​സി​ന് ഒ​പ്പം പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.