ഇമ്മാനുവൽ പോൾ- വിജിലൻസ് സതേൺ റേഞ്ച് എസ്.പി,ഷീൻ തറയിൽ- ഡി.സി.പി തിരുവനന്തപുരം

Jun 26, 2026
ഇമ്മാനുവൽ പോൾ- വിജിലൻസ് സതേൺ റേഞ്ച് എസ്.പി,ഷീൻ തറയിൽ- ഡി.സി.പി തിരുവനന്തപുരം
Emanual paul sp

തിരുവനന്തപുരം: പൊലീസിലെ എട്ട് മുതിർന്ന ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി (നോൺ ഐ.പി.എസ്) സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം ലഭിച്ചവരും നിയമനം ലഭിച്ച തസ്തികയും ചുവടെ:- ഇമ്മാനുവൽ പോൾ- വിജിലൻസ് സതേൺ റേഞ്ച്, എ.പി.ചന്ദ്രൻ- ഡി.സി.പി കൊച്ചി സിറ്റി, പി.നിയാസ്- എസ്.സി.ആർ.ബി തിരുവനന്തപുരം, കെ.എസ്.ഷാജി- ക്രൈംബ്രാഞ്ച് കോഴിക്കോട്, എം.ആർ.മധുബാബു- ട്രാഫിക് നോർത്ത് സോൺ കോഴിക്കോട്, എസ്.ഷംസുദ്ദീൻ- ക്രൈംബ്രാഞ്ച് എറണാകുളം, സി.എം.ദേവദാസൻ- വിജിലൻസ് സ്പെഷ്യൽ സെൽ കോഴിക്കോട്, വി.ജി രവീന്ദ്രനാഥ്- ക്രൈംബ്രാഞ്ച് തിരുവനന്തപുരം.

സ്ഥലംമാറ്റപ്പെട്ട എസ്.പിമാർ ഇവരാണ്- അമ്മിണിക്കുട്ടൻ- ക്രൈംബ്രാഞ്ച് കൊല്ലം, ബാലകൃഷ്ണൻ നായർ- വിജിലൻസ് കോഴിക്കോട്, ബി.അനിൽകുമാർ- എസ്.എസ്.ബി തിരുവനന്തപുരം, ജി.എൽ.അജിത്കുമാർ- വിജിലൻസ് തിരുവനന്തപുരം, ടി.ശ്യാംലാൽ- എസ്.എസ്.ബി ആസ്ഥാനം, ഷീൻ തറയിൽ- ഡി.സി.പി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ തിരുവനന്തപുരം സിറ്റി, സക്കറിയ മാത്യു- എൻ.ആർ.ഐ സെൽ, കെ.വി.വേണുഗോപാൽ- ക്രൈംബ്രാഞ്ച് കണ്ണൂർ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.